ഇന്ത്യയോട് കളിക്കാൻ നിൽക്കരുത്: പഞ്ച് ഡയലോഗുമായി ബാബു ആന്റണി

പാക്ക് ഭീകരർക്ക് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയിൽ പ്രതികരണവുമായി ബാബു ആന്റണി. പഞ്ച് ഡയലോഗ് ചേർത്തായിരുന്നു താരത്തിന്റെ സന്തോഷ പ്രകടനം. ‘ഒരു പൂവ് ചോദിച്ചാൽ ഒരു പൂന്തോട്ടം തന്നെ തരും ഞങ്ങൾ ഇന്ത്യക്കാർ..എന്നാൽ ഒരു പൂവ് പറിച്ചെടുത്താൽ പറിച്ചെടുത്തവന്റെ കുഴിമാടത്തിനു തലക്കൽ വെക്കുന്ന ആദ്യത്തെ

from Movie News https://ift.tt/2tCjMH7

Post a Comment

0 Comments