‘ഫുട്ബോൾ എന്താണെന്നറിയാത്ത ഈ മനുഷ്യൻ ക്യാപ്റ്റനു വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്ബോൾ പഠിച്ചു. മേരിക്കുട്ടി കാരണം കിട്ടിയ ത്വക്ക് രോഗത്തിന് ഇയാൾ ഇപ്പോഴും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു. ചില അംഗീകാരങ്ങൾ ഒരു ആശ്വാസമാണ്.’–മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം നേടിയ ജയസൂര്യയെക്കുറിച്ച് സംവിധായകൻ
from Movie News https://ift.tt/2NxUiUx
0 Comments