ചിരിച്ചെത്തുന്നു, നമ്മുടെ ജഗതി; വിഡിയോ

അതിരപ്പിള്ളി∙ കിരീടവും ചെങ്കോലുമായി ജഗതി, മുന്നിലിരുന്നവരെ ഒന്നു നോക്കി. പിന്നെ പുഞ്ചിരിച്ചു. നീണ്ട 7 വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടിന്റെ ക്യാമറയ്ക്കു മുന്നിലേക്കുള്ള മടങ്ങിവരവിന് ഇന്നു തുടക്കമാകും. സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്റെ പരസ്യത്തിലാണു ജഗതി അഭിനയിക്കുന്നത്. ജഗതിയുടെ

from Movie News https://ift.tt/2GQHmJ0

Post a Comment

0 Comments