സംസ്ഥാനഅവാർഡ് പ്രഖ്യാപനങ്ങൾ പലപ്പോഴും വിവാദങ്ങൾക്കും വഴിയൊരുക്കാറുണ്ട്. ഇത്തവണയും അവാർഡിനൊപ്പം വിവാദശബ്ദങ്ങളും ഉയരുന്നുണ്ട്. ദിലീപിനോടുള്ളത് കൊണ്ട് കമ്മാരസംഭവത്തെ മനഃപൂർവം അവാർഡിൽ നിന്ന് ഒഴിവാക്കിയെന്നാണ് ദിലീപ് ആരാധകരുടെ ആരോപണം. ഈ ആരോപണത്തോട് മനോരമ ഓൺലൈനിലൂടെ പ്രതികരിക്കുകയാണ് സംവിധായകൻ രതീഷ്
from Movie News https://ift.tt/2Szd4Mh
0 Comments