ഉള്ള് പിടയാതെ പങ്കുവയ്ക്കാനാകില്ല ഈ വാർത്ത: ഡബ്ല്യുസിസി

അന്തരിച്ച യുവ ചലച്ചിത്ര സംവിധായിക നയന സൂര്യന് ആദരാഞ്ജലികളുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി. നയനയുടെ വിടവാങ്ങൽ വാർത്ത ഉള്ള് പിടയാകെ പങ്കുവയ്ക്കാനാകുന്നില്ലെന്ന് വനിത കൂട്ടായ്മ. പുരുഷാധിപത്യമുളള മലയാളസിനിമയിൽ ഒരു പെൺകുട്ടിക്ക് ഒത്തുതീർപ്പില്ലാതെ പിടിച്ചു നിൽക്കുക എന്നത്

from Movie News https://ift.tt/2U2shql

Post a Comment

0 Comments