നടി വിജയലക്ഷ്മി തീവ്രപരിചരണ വിഭാഗത്തിൽ

തെന്നിന്ത്യൻ സിനിമയിലെ സജീവ സാനിധ്യമായിരുന്ന നടി വിജയലക്ഷ്മി ആശുപത്രിയിൽ. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ മല്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍. മോഹന്‍ലാല്‍-ജയപ്രദ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ദേവദൂതനില്‍ ഒരു പ്രധാനവേഷത്തില്‍ വിജയലക്ഷ്മി

from Movie News https://ift.tt/2Nuh1k5

Post a Comment

0 Comments