വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജൻ കുമാരരാജ ചിത്രം സൂപ്പർ ഡീലക്സ് ട്രെയിലര്‍ റിലീസ് ചെയ്തു. സമാന്തയാണ് നായിക. ട്രാൻസ്ജെൻഡര്‍ വേഷത്തിലെത്തുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ ശബ്ദവിവരണത്തോെടയാണ് ട്രെയിലർ ആരംഭിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ
from Movie News https://ift.tt/2EqEekr


0 Comments