പൊതുവേദിയിൽ വിക്കനായി ദിലീപ്; വിഡിയോ

ഏറെ നാളത്തെ ഇടവേളക്ക് ശേഷം ദിലീപ് വീണ്ടും പൊതുവേദിയില്‍. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയുടെ പ്രചാരണത്തിനാണ് ദിലീപും സംഘവും തിരുവനന്തപുരത്തെ തീയറ്ററുകളിലെത്തിയത്. നിരവധി ആരാധകർ താരത്തെ കാണാൻ തടിച്ചുകൂടിയിരുന്നു. സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച ദിലീപ്, ചിത്രത്തിലെ കഥാപാത്രമായ ബാലൻ

from Movie News https://ift.tt/2VlfyPX

Post a Comment

0 Comments