സംവിധായകരുടെ ലൈംഗികതാൽപര്യങ്ങൾ; അഭിനയം നിർത്താൻ തോന്നിയിട്ടുണ്ടെന്ന് കനി കുസൃതി

സിനിമയിൽ നിന്നും മോശം അനുഭവം നേരിട്ടുണ്ടെന്ന് നടി കനി കുസൃതി. നല്ല വേഷങ്ങൾ ലഭിക്കാൻ 'വിട്ടുവീഴ്ചകൾ'ക്ക് തയാറാകണമെന്ന ചില സംവിധായകരുടെ നിർബന്ധങ്ങൾ നേരിടേണ്ടി വന്നപ്പോൾ അഭിനയം അവസാനിപ്പിക്കാൻ തോന്നിയെന്നും നടി തുറന്നുപറഞ്ഞു. കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്ള്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനത്തിൽ

from Movie News https://ift.tt/2NqXqSc

Post a Comment

0 Comments