ചലച്ചിത്ര പുരസ്‌കാരം ഇന്ന്; ആരാകും നടനും നടിയും?

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. പുതിയ തലമുറയും മുതിർന്നവരും തമ്മിലുള്ള ശക്തമായ മത്സരമാണ് അണിയറയിൽ. മികച്ച ചിത്രം,സംവിധായകൻ,നടൻ,നടി,സംഗീത സംവിധായകൻ തുടങ്ങി മിക്കവാറും

from Movie News https://ift.tt/2tDDSRh

Post a Comment

0 Comments