ഇന്ത്യയിലെ ആര്‍ത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി ഒരുക്കിയ പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സിന് മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കര് പുരസ്കാരം. ഈ വര്‍ഷത്തെ ഓസ്കര് നാമനിര്‍ദേശ പട്ടികയില്‍ ഇന്ത്യന്‍ ബന്ധം ഉള്ള ഏക ചിത്രം കൂടിയായിരുന്നു ഇത്.
from Movie News https://ift.tt/2GHIzSO


0 Comments