പുരസ്‌കാരം ബാപ്പയ്ക്ക് സമര്‍പ്പിക്കുന്നു: സൗബിൻ ഷാഹിർ

സംസ്ഥാന അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മികച്ച നടനുളള പുരസ്‌കാരം നേടിയ സൗബിന്‍ ഷാഹിര്‍. ഫാസില്‍ സാറിന്റെ അടുത്ത് അസിസ്റ്റന്റ് ഡയറക്ടറായി തന്നെ ചേര്‍ത്തത് ബാപ്പയായിരുന്നുവെന്നും ഈ പുരസ്‌കാരം ബാപ്പയ്ക്ക് സമര്‍പ്പിക്കുന്നു‌വെന്നും സൗബിന്‍ പറഞ്ഞു. ‘സിനിമയിലേക്ക് വഴിതെളിച്ച

from Movie News https://ift.tt/2GOeQaQ

Post a Comment

0 Comments