ദിലീപിന്റെ എതിർപ്പ് തള്ളി; വിചാരണയ്ക്ക് വനിതാ ജഡ്ജി

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാജഡ്ജിയെ നിയമിച്ചു. ഇരയുടെ അപേക്ഷ അംഗീകരിച്ചാണ് ഹൈക്കോടതി എറണാകുളം സിബിഐ കോടതിയിലെ വനിതാ ജഡ്ജിക്ക് ചുമതല നല്‍കിയത്. ഒന്‍പതുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. ദിലീപീന്റേയും പള്‍സര്‍സുനിയുടേയും എതിര്‍പ്പ് തള്ളിയാണ് കോടതി ഉത്തരവ്. ദിലീപിന്റെ

from Movie News https://ift.tt/2IyNirK

Post a Comment

0 Comments