കമല്‍ അഴകിയ രാവണന്‍ ഒരുക്കിയത് ഭാവനയില്‍ നിന്നായിരിക്കില്ല: മാമാങ്കം വിവാദത്തിൽ പൂക്കുട്ടി

മാമാങ്കം വിവാദത്തിൽ സംവിധായകൻ സജീവ് പിള്ളയ്ക്കു പിന്തുണ ശക്തമാക്കി റസൂല്‍ പൂക്കുട്ടി. സംവിധായകന്‍ കമല്‍ അഴകിയ രാവണന്‍ ഒരുക്കിയത് ഭാവനയില്‍ നിന്നായിരിക്കില്ലെന്ന് റസൂൽ പറഞ്ഞു. മാമാങ്കത്തിന്റെ നിർമാതാവിനെതിരെ സംവിധായകന്‍ സജീവ് പിള്ള വെളുപ്പെടുത്തിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ

from Movie News http://bit.ly/2HPwix0

Post a Comment

0 Comments