അഞ്ചാം തവണയും മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി ശ്യാമപ്രസാദ്. ഒരു ഞായറാഴ്ച എന്ന സിനിമയ്ക്കാണ് ഇത്തവണ അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനൊപ്പം മികച്ച രണ്ടാമത്തെ സിനിമയ്ക്കുളള പുരസ്‌കാരവും ഒരു ഞായറാഴ്ച സ്വന്തമാക്കിയിരുന്നു. 1988ൽ പുറത്തിറങ്ങിയ
from Movie News https://ift.tt/2Nyjf2e
0 Comments