ക്ലൈമാക്സ് ഞെട്ടിപ്പിച്ചെന്ന് ചിലർ. അതു വരെയുള്ള ഫ്ലോ കളഞ്ഞെന്നു മറ്റു ചിലർ. പ്രിയ വാരിയരുടെ കണ്ണിറുക്കലും ‘മാണിക്യ മലരായ പൂവി’ ഗാനവും കോടതി വിവാദങ്ങളുമെല്ലാമായി ശ്രദ്ധ നേടിയ ‘അഡാർ ലൗ’ തിയറ്ററിലെത്തിയപ്പോഴും വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. ആദ്യ ആഴ്ച തിയറ്ററിൽ കാണിച്ച ക്ലൈമാക്സ് മാറ്റി വീണ്ടും ഷൂട്ട്
from Movie News https://ift.tt/2BNphY2


0 Comments