വിജയ് സേതുപതി ചോദിച്ചു, ഒരു ഓട്ടോഗ്രാഫ് തരുമോ?

മക്കൾ സെൽവൻ വിജയ് സേതുപതിയെ കാണാനും ഒരു സെൽഫി എടുക്കാനും ആലുപ്പുഴ കയർ കോർപറേഷനു മുന്നിൽ വലിയ തിരക്കാണ്. എന്നാൽ, ഈ ആരാധകക്കൂട്ടത്തിനിടയിൽ ഒരാളോടു വിജയ് സേതുപതി ചോദിച്ചു, ഒരു ഓട്ടോഗ്രാഫ് തരുമോ? ആ ചോദ്യത്തിനു മുന്നിൽ ഞെട്ടിപ്പോയ കലാകാരനാണ് അജിത് ചെങ്ങറ. രൂപത്തിലും ഭാവത്തിലും അത്രയും സാമ്യമുണ്ട് വിജയ്

from Movie News http://bit.ly/2GeqRFr

Post a Comment

0 Comments