പ്രേക്ഷകശ്രദ്ധനേടി ‘ഓട്ടം’ ട്രെയിലർ

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി ‘ഓട്ടം’ സിനിമയുടെ ട്രെയിലർ. നവാഗതനായ സാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ലാല്‍ ജോസ് ആണ് റിലീസ് ചെയ്തത്. ലാല്‍ ജോസിന്റെ നായിക നായകന്‍ ഷോയിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും, റോഷന്‍ ഉല്ലാസുമാണ് ചിത്രത്തിലെ നായകന്മാര്‍. കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല

from Movie News https://ift.tt/2TkWbci

Post a Comment

0 Comments