സ്നേഹാതിരേകത്താലാണ് അമുദന്റെ കണ്ണുനിറഞ്ഞൊഴുകുന്നത്. ഇടറിയും ഹൃദയംനുറുങ്ങിയും ജീവിക്കുന്ന ഒരു പാവം പിതാവ്. ജനങ്ങളുടെ സ്നേഹക്കടലിനു നടുവിലൂടെയാണ് വൈഎസ്ആറിന്റെ യാത്ര. ജനങ്ങൾക്കൊപ്പം...അവരുടെ ഹിതമറിഞ്ഞു മാത്രം നീങ്ങുന്നൊരു ജനനേതാവ്. രണ്ടു ഭാഷ. രണ്ടു ജീവിതം. രണ്ടു സിനിമകൾ... മലയാളത്തിന്റെ മഹാനടന്
from Movie News http://bit.ly/2ScIyw5


0 Comments