യുവ-കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയാണ് നവ്യ നായർ. ഇഷ്ടത്തിലൂടെ വരവറിയിച്ച് നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. എങ്കിലും മിനിസ്ക്രീനിലൂടെ നവ്യ തന്റെ സാനിധ്യമറിയിക്കാറുണ്ട്. സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും പ്രേക്ഷകരുമായി
from Movie News https://ift.tt/2EwSDf5


0 Comments