മഹേഷേട്ടൻ ആള് ലോലനായിരിക്കും, എന്നാൽ അതേ മഹേഷേട്ടനെ സൃഷ്ടിച്ച ശ്യാം പുഷ്ക്കരൻ ഫഹദിനു കൊടുത്ത പുതിയ കഥാപാത്രമായ ഷമ്മി ആളത്ര വെടിപ്പല്ല. കുമ്പളങ്ങി നൈറ്റ്സിലെ വില്ലനായ ഷമ്മി ഫഹദ് ഇതു വരെ ചെയ്ത നെഗറ്റീവ് കഥാപാത്രങ്ങൾ പോലെയല്ല എന്നു പറയാൻ കാരണമുണ്ട്. ചിത്രത്തിന്റെ നിർമാതാക്കളിലൊരാളുമായ നസ്രിയയെ പോലും
from Movie News http://bit.ly/2Szkq6u


0 Comments