തന്റെ സിനിമ കാണാൻ തിയറ്ററിലെത്തിയ പ്രേക്ഷകരെ ഞെട്ടിച്ച് ജയറാം. തൃശൂർ ശോഭ സിറ്റി മാളിലെ തിയറ്ററിലാണ് ആരാധകരുടെ മുന്നിലേയ്ക്ക് താരം നേരിട്ടെത്തിയത്. റിലീസ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മികച്ച പ്രതികരണം സ്വന്തമാക്കിയ ലോനപ്പന്റെ മാമോദീസായുടെ ഷോ നടക്കാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പാണ് ജയറാമിന്റെ
from Movie News http://bit.ly/2UJ3kAt


0 Comments