അച്ഛനും അമ്മയ്ക്കും പുറമെ സിനിമാരംഗത്ത് തിളങ്ങാനൊരുങ്ങി പ്രാർത്ഥന. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാവിഷൻ അവാര്‍ഡ് നൈറ്റിൽ ഉപഹാരം സ്വീകരിക്കാനെത്തിയ ഈ കുട്ടിത്താരം പ്രേക്ഷകരുടെ ഇഷ്ടം നേടി. വയലറ്റ് ഉടുപ്പിൽ അമ്മയ്ക്കൊപ്പം അതിസുന്ദരിയായി നിൽക്കുന്ന പ്രാർത്ഥനയുടെ ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് ഏറെ
from Movie News https://ift.tt/2NqNTKz


0 Comments