ഇത് തീവണ്ടി നായികയോ; ഗ്ലാമർ മേക്കോവറിൽ സംയുക്ത മേനോൻ

നടി സംയുക്ത മേനോന്റെ മേക്കോവര്‍ കണ്ട് അദ്ഭുതപ്പെടുകയാണ് പ്രേക്ഷകർ. ഇൻസ്റ്റഗ്രാം പേജിൽ നടി പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത്. മോഡേൺ ലുക്കിൽ ഗ്ലാമറസ്സായാണ് നടി പ്രത്യക്ഷപ്പെടുന്നത്. അന്യഭാഷ സിനിമകളിലേയ്ക്കുള്ള നടിയുടെ അരങ്ങേറ്റത്തിന്റെ സൂചനയാണ് ചിത്രമെന്നായിരുന്നു പലരുടെയും

from Movie News https://ift.tt/2GIzmJG

Post a Comment

0 Comments