സാനിയയുടേത് ചൂടൻ വസ്ത്രമെന്ന് വിമർശനം; നടിയെ പിന്തുണച്ച് ആരാധകർ

ക്വീൻ സിനിമയിലൂടെ അഭിനയരംഗത്തെത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയയുടെ കടന്നുവരവ്. സമൂഹമാധ്യമങ്ങളിലും നിറയെ ആരാധകരുള്ള താരമാണ് സാനിയ. മോഡേൺ വസ്ത്രങ്ങളുടെ പേരിൽ നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് താരത്തിന്. കഴിഞ്ഞ

from Movie News https://ift.tt/2GFaORN

Post a Comment

0 Comments