മഹാരാജാസ് കോളജില്‍ കുത്തേറ്റു മരിച്ച എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമയുടെ ട്രെയിലർ പുറത്ത്. പത്മവ്യൂഹത്തിലെ അഭിമന്യു എന്നാണ് ചിത്രത്തിന്റെ പേര്.ആകാശ് ആര്യനാണ് അഭിമന്യുവായി എത്തുന്നത്. ആര്‍എംസിസി പ്രൊഡക്‌ഷന്റെ ബാനറില്‍ വിനീഷ് ആരാധ്യ കഥയും സംവിധാനവും നിർവഹിച്ച സിനിമ ഈ മാസം
from Movie News http://bit.ly/2GgaEQ0


0 Comments