മമ്മൂട്ടിയെ വാനോളം പ്രശംസിച്ച് തമിഴ് പ്രേക്ഷകർ. പേരൻപ് കണ്ട് പുറത്തിറങ്ങുന്നവരെല്ലാം മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ചാണ് വാചാലരാകുന്നത്. അമുദൻ എന്ന കഥാപാത്രമായി അദ്ദേഹം ജീവിക്കുകയായിരുന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. പ്രായഭേദമന്യേ മമ്മൂട്ടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.
from Movie News http://bit.ly/2DNa22w


0 Comments