‘നീ തന്നതാണ് എന്റെ ഈ പുഞ്ചിരി. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഒരുവർഷം. എന്നാൽ ഇന്നലെ വിവാഹിതരായതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.’–ഒന്നാം വിവാഹവാർഷികത്തിൽ ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിന് യുഎസ് നഗരമായ ഹൂസ്റ്റണില്‍വെച്ചായിരുന്നു ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും
from Movie News http://bit.ly/2Sr7L5s


0 Comments