ചിരിക്കൂട്ടിൽ ഹരിശ്രീ അശോകൻ; ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി ട്രെയിലർ

നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി’യുടെ ട്രെയിലർ പുറത്തുവന്നു. മഞ്ജു വാരിയറാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തത്. ഒരുമുഴുനീള എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഹാസ്യത്തിന്റെ രസചരടുമായാണ് ആൻ

from Movie News http://bit.ly/2MHOpDC

Post a Comment

0 Comments