പാപ്പയും കുടുംബവും മമ്മൂട്ടിയുടെ വീട്ടിൽ; അതിഥികളെ അമ്പരപ്പിച്ച് ദുൽഖർ

തമിഴ്നാട്ടിലും കേരളത്തിലും ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം പേരൻപ്. മമ്മൂട്ടിക്കൊപ്പം അഭിനയക്കരുത്തിൽ ശക്തമായ മൽസരം കാഴ്ചവയ്ക്കുന്ന സാധനയുടെ പാപ്പ എന്ന കഥാപാത്രവും പ്രേക്ഷക കൈയടി നേടുകയാണ്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയായി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സാധന

from Movie News http://bit.ly/2SIW8GV

Post a Comment

0 Comments