‘കൊതി കൊണ്ടാടാ, ചേട്ടാന്ന് വിളി’...കുമ്പളങ്ങി നൈറ്റ്സിലെ രസകരമായ രംഗങ്ങളിലൊന്നായിരുന്നു ഷെയ്നിന്റെ കഥാപാത്രം സൗബിൻ ചെയ്ത സജിയെ ചേട്ടാ എന്നുവിളിക്കുന്നത്. ഇപ്പോഴിതാ സംസ്ഥാനപുരസ്കാരനേട്ടത്തിൽ ഇതേരംഗം പുറത്തുവിട്ട് സൗബിന് അഭിനന്ദനവുമായി കുമ്പളങ്ങി നൈറ്റ്സ് ടീം. 49-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ
from Movie News https://ift.tt/2Eijryh
0 Comments