അന്ന എന്നു വിളിക്കുന്നതിനെക്കാൾ തന്നെ ലിച്ചി എന്നു വിളിക്കുന്നതാണ് അന്നയ്ക്കിഷ്ടം. സോറി ലിച്ചിക്ക് ഇഷ്ടം. കാരണം മലയാളികൾ ഏറ്റെടുത്ത ആ കഥാപാത്രത്തെ ഇപ്പോഴും തന്റെ നെഞ്ചോട് ചേർത്തു കൊണ്ടു നടക്കുകയാണ് അന്ന രാജൻ എന്ന ആലുവക്കാരി. ആദ്യ സിനിമയിൽ നിന്ന് അഭിനേതാവെന്ന നിലയിൽ കുറേ ദൂരം മുന്നോട്ട് പോയെങ്കിലും ആദ്യ കഥാപാത്രത്തെ അങ്ങനെ വിട്ടുകളയാൻ ലിച്ചി ഒരുക്കമല്ല. ജയറാമിന്റെ പുതിയ ...
from Movie News http://bit.ly/2Bfo8Ij


0 Comments