ചലച്ചിത്രമേളകളിൽ കാഴ്ചക്കാരുടെ ഉള്ളുലച്ച പേരൻപ് തിയറ്ററുകളില്‍. വൈകാരിക രംഗങ്ങളിലെ സൂക്ഷ്മാഭിനയം കൊണ്ട് മുൻപും പല തവണ ആസ്വാദകരുടെ കണ്ണു നനയിച്ച മമ്മൂട്ടി ഭാവങ്ങൾക്ക് കാത്തിരുന്ന പ്രേക്ഷകർക്ക് മുന്നില്‍ സിനിമ തെളിയുകയായി ഇനി. കേരളത്തിൽ 117 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്.
from Movie News http://bit.ly/2CXl4kh
0 Comments