ഗോകുല്‍ സുരേഷിനേയും നിരഞ്ജിനേയും പ്രധാന കഥാപാത്രങ്ങളാക്കി അനില്‍രാജ് സംവിധാനം ചെയ്യുന്ന സൂത്രക്കാരന്‍ ട്രെയിലർ റിലീസ് ചെയ്തു. ഗോകുലിന്റെ മാസ് ഗെറ്റപ്പ് ആണ് ട്രെയിലറിലെ പ്രധാനആകർഷണം. ഇത് ജൂനിയർ ചാക്കോച്ചിയാണെന്നും പഴയകാല സുരേഷ് ഗോപിയെ ഗോകുൽ ഓർമിപ്പിക്കുന്നുവെന്നുമാണ് പ്രേക്ഷകരിൽ നിന്നുള്ള
from Movie News https://ift.tt/2SkADrJ


0 Comments