കാത്തിരുന്ന ചിത്രമിതാ; ജോസഫ് ഡിഡിവി റിലീസ് ചെയ്തു

ജോജു ജോർജ്–എം. പദ്മകുമാർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ജോസഫിന്റെ ഡിവിഡി റിലീസ് ചെയ്തു. മനോരമ മ്യൂസിക് വഴിയാണ് ചിത്രത്തിന്റെ വിഡിയോ റിലീസ്. ചിത്രം നൂറുദിവസം വിജയകരമായി തിയറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. ടൈറ്റിൽ കഥാപാത്രമായി എത്തിയ ജോജുവിന്റെ ഗംഭീര പ്രകടനവും പദ്മകുമാറിന്റെ

from Movie News https://ift.tt/2BJY6x2

Post a Comment

0 Comments