ലുട്ടാപ്പി പഴയ ലുട്ടാപ്പിയല്ല. മായാവിയെയും രാജുവിനെയും രാധയെയുമൊക്കെ കടത്തി വെട്ടുന്ന താര പരിവേഷമാണ് മലയാളികളുടെ സ്വന്തം ‘ക്യൂട്ട് കുട്ടിച്ചാത്ത’ന്. ഒരു ലക്കം ബാലരമയിൽ കാണാതായപ്പോൾ തന്നെ ലുട്ടാപ്പിയുടെ ആരാധക പിന്തുണയെന്തെന്ന് മലയാളി തിരിച്ചറിഞ്ഞതാണ്. സോഷ്യൽ മീഡിയയില്‍ ‘സേവ് ലുട്ടാപ്പി’ എന്ന
from Movie News http://bit.ly/2S0qL6t


0 Comments