കങ്കണ റണൗട്ട് നായികയായി എത്തിയ മണികർണിക ബോക്സ്ഓഫീസിൽ വലിയ വിജയം നേടി മുന്നേറുകയാണ്. വീരവനിത ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന ചിത്രം നൂറുകോടി ക്ലബിൽ ഇടംനേടിയിരുന്നു. ചിത്രത്തിനു വേണ്ടി കുതിര സവാരിയും വാൾപയറ്റും നടി അഭ്യസിച്ചെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇപ്പോഴിതാ കുതിരപ്പുറത്തിരുന്നു കൊണ്ടുള്ള
from Movie News https://ift.tt/2E1bRbc


0 Comments