കൃത്യമായ സമയത്തുതന്നെയാണ് അവാർഡ്: ജയസൂര്യ

‘പുരസ്കാരം ലഭിക്കാൻ വൈകിയിട്ടൊന്നുമില്ല. കൃത്യമായ സമയത്തുതന്നെയാണ് ഈ അവാർഡ്..’-മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന്റെ സന്തോഷം പങ്കുവെച്ച് ജയസൂര്യ പറഞ്ഞു. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജയസൂര്യക്ക് പുരസ്കാരം. ‘ക്യാപ്റ്റനും മേരിക്കുട്ടിയും വളരെ വെല്ലുവിളി നിറഞ്ഞ

from Movie News https://ift.tt/2T3N803

Post a Comment

0 Comments