‌‌അന്ന് അവൾ കരഞ്ഞു: ഈ അവാർഡ് നിമിഷയുടെ മധുരപ്രതികാരം: സൗമ്യ സദാനന്ദൻ

സൗന്ദര്യം കുറവെന്ന പേരിൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന നടിയാണ് നിമിഷയെന്നും വിമർശകർക്ക് സംസ്ഥാന അവാർഡിലൂടെ അവള്‍ മറുപടി നൽകിയെന്നും സംവിധായിക സൗമ്യ സദാനന്ദൻ. സൗമ്യ സംവിധാനം ചെയ്ത മാംഗല്യം തന്തുനാനേ എന്ന സിനിമയ്ക്കിടെയാണ് നിമിഷയ്ക്ക് അപക്വമായ വിമർശനങ്ങൾ നേരിടേണ്ടിവന്നത്. തന്റെ സിനിമയിലെ നായകനോടൊപ്പം

from Movie News https://ift.tt/2GMkJVO

Post a Comment

0 Comments