ഫുട്ബോൾ പ്രമേയമായി എത്തിയ സിനിമകളിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്കും സൗബിൻ ഷാഹിറിനും സംസ്ഥാനപുരസ്കാരം ലഭിക്കുന്നത്. ഇപ്പോഴിതാ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യക്കൊപ്പമുള്ള 'മൈതാന' ഓര്‍മകൾ പങ്കുവെച്ച് ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരൻ. ക്യാപ്റ്റൻ എന്ന ചിത്രം റിലീസ് ചെയ്ത സമയത്ത് കൊച്ചിയിലെ
from Movie News https://ift.tt/2ECcBVw
0 Comments