1999–ൽ പുറത്തിറങ്ങിയ ആകാശഗംഗ എന്ന ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കാൻ സംവിധായകൻ വിനയൻ. ആകാശഗംഗ 2 എന്ന പേരിൽ പുറത്തിറക്കുന്ന സിനിമയുടെ ഷൂട്ടിങ് ഏപ്രിലിൽ ആരംഭിക്കുമെന്നും അതാണ് തന്റെ അടുത്ത ചിത്രമെന്നും സമൂഹമാധ്യമത്തിലൂടെയാണ് വിനയൻ പ്രേക്ഷകരെ അറിയിച്ചത്. ഇൗ ചിത്രത്തിനു ശേഷമായിരിക്കും മോഹൻലാൽ
from Movie News https://ift.tt/2VypAgL


0 Comments