ലൂസിഫർ ട്രെയിലറിന് റെക്കോർഡ്; കാഴ്ചക്കാർ 20 ലക്ഷം

‘ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ, ഇസ്​ലാമിൽ ഇവനെ ഇബിലീസ് എന്ന് പറയും, ക്രിസ്ത്യാനികൾക്ക് ഇടയിൽ ഇവന് ഒരു പേരേയുള്ളൂ ലൂസിഫർ..’ കാത്തിരിപ്പ് വൈറുതയാവില്ലെന്ന് ഉറപ്പിച്ചാണ് ലൂസിഫർ ട്രെയിലർ എത്തിയത്. 11 മണിക്കൂറുകൾ കൊണ്ട് 20 ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടുകഴിഞ്ഞത്. ഏറ്റവും വേഗത്തിൽ 20 ലക്ഷം കടക്കുന്ന

from Movie News https://ift.tt/2TXGxEh

Post a Comment

0 Comments