പത്തല്ല, 24 കൊല്ലം: ദിവ്യ ഉണ്ണിയുടെ ചാലഞ്ച്

അടുത്തിടെ സിനിമാ താരങ്ങളും പ്രേക്ഷകരും സജീവമായി പങ്കെടുത്ത ഒന്നായിരുന്നു 10 ഇയര്‍ ചാലഞ്ച്. നിലവിലെ ചിത്രവും പത്തു വര്‍ഷം മുന്‍പുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചാലഞ്ച്. എന്നാൽ ദിവ്യ ഉണ്ണിയെ സംബന്ധിച്ചടത്തോളം ഈ പത്തൊക്കെ വെറും അക്കം മാത്രമാണ്. പത്തില്‍ ഒതുക്കാതെ ഒരു

from Movie News https://ift.tt/2Tr7NXy

Post a Comment

0 Comments