അതിർത്തിയിൽ പിരിമുറുക്കം മുറുകുമ്പോൾ രാജ്യസ്നേഹം മുതലാക്കാനൊരുങ്ങുകയാണ് ബോളിവുഡ് നിർമാതാക്കൾ. പുൽവാമയിലെ ഭീകരാക്രമണവും അതിനു മറുപടിയായി ഇന്ത്യ നടത്തിയ ബാലകോട്ട് സർജിക്കൽ സ്ട്രൈക്കും ഇന്ത്യൻ വൈമാനികൻ അഭിനന്ദന്റെ തിരോധാനവും മോചനവും സിനിമയാക്കാനുള്ള തയാറെടുപ്പിലാണ് ബോളിവുഡ്. ഇതു ലക്ഷ്യം വച്ച്
from Movie News https://ift.tt/2ITR5zI


0 Comments