കെജിഎഫ് 2 ആരംഭിച്ചു; പൂജ ചിത്രങ്ങൾ

തെന്നിന്ത്യൻ ആരാധകർ ഒരുപോലെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് ചാപ്റ്റർ 2 ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചു. ബെംഗളൂരുവിലെ ശ്രീ കൊഡണ്ടരാമ സ്വാമി ക്ഷേത്രത്തില്‍ ചിത്രത്തിന്റെ പൂജ നടന്നു. നായകൻ യഷ്, നായിക ശ്രിനിധി ഷെട്ടി, സംവിധായകൻ പ്രശാന്ത് നീൽ എന്നിവർ പൂജയില്‍ സന്നിഹിതരായിരുന്നു. രണ്ടാം

from Movie News https://ift.tt/2Uz7gnB

Post a Comment

0 Comments