ഇതാണോ ആടുതോമയുടെ മകൻ; സ്ഫടികം 2 ടീസറിനു വിമർശനം

വിവാദങ്ങൾക്കു നടുവിൽ സ്ഫടികം 2 ടീസർ റിലീസ് ചെയ്തു. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു ജെ. കട്ടക്കൽ ആണ്. സ്ഫടികം റിലീസ് ചെയ്ത് 24 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രണ്ടാം ഭാഗവുമായി ബിജു എത്തുന്നത്. അതേസമയം, ടീസറിന് താഴെ വലിയ വിമര്‍ശനങ്ങളാണ്

from Movie News https://ift.tt/2HOl6zY

Post a Comment

0 Comments