സ്ഫടികം 2 എന്ന പേരിലോ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരിലോ സിനിമ നിർമിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഭദ്രൻ. ആടുതോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസർ റിലീസുമായി ബന്ധപ്പെട്ടാണ് ഭദ്രന്റെ പ്രതികരണം. ‘ഇരുമ്പൻ സണ്ണിയെന്നൊക്കെ ഇട്ടോട്ടെ, പക്ഷെ ആടുതോമയെന്നോ സിനിമയുടെ രണ്ടാം ഭാഗമാണെന്ന
from Movie News https://ift.tt/2FL5wCA
0 Comments