എന്തൊക്കെ സംഭവിച്ചാലും സ്ഫടികം 2 റിലീസ് ചെയ്യുമെന്ന് ഉറച്ച് സംവിധായകൻ ബിജു ജെ. കട്ടക്കൽ. വിവാദങ്ങൾക്കു നടുവിൽ സ്ഫടികം 2വിന്റെ ടീസർ റിലീസ് ചെയ്യാനൊരുങ്ങുകയാണ് ബിജു. സ്ഫടികത്തിന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ക്ക് തൊട്ടു പിന്നാലെ
from Movie News https://ift.tt/2OwnwDM
0 Comments