പൃഥിരാജ് എന്ന നടനെ പല തവണ കണ്ടിട്ടുണ്ട്. താര പദവിയിൽ വിരാജിക്കുമ്പോഴും വിവാദങ്ങളുടെ തിരശ്ശീല നിറഞ്ഞു നിൽക്കുമ്പോഴും അക്രമിച്ചപ്പെട്ട നടിക്കുവേണ്ടി സംസാരിക്കുമ്പോഴുമെല്ലാം സംസാരിച്ചിട്ടുമുണ്ട്. ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെങ്കിലും മനസ്സിലെവിടെയോ ഒരു നീരസം ഉണ്ടായിരുന്നു എന്നതു സത്യമാണ്.
from Movie News https://ift.tt/2FFuORH
0 Comments