ലൂസിഫർ കണ്ടില്ല. അതൊകൊണ്ടിതൊരു നിരൂപണവുമല്ല. ഉടനെ തന്നെ കാണുമെങ്കിലും ഒന്നുമെഴുതാൻ താൽപ്പര്യമില്ല. കാരണം അഭിപ്രായ വ്യത്യാസമില്ലാതെതന്നെ എല്ലാവരും ഗംഭീര പടം എന്നഭിപ്രായപെട്ടുകഴിഞ്ഞു. ഇനിയിപ്പം ഞാനായിട്ടെന്തു പറയാൻ. ലാലേട്ടൻ സൂപ്പർ എന്നുതന്നെഎന്നാണ് എല്ലാവരും ആവർത്തിച്ച് പറയുന്നതും. മഞ്ജു
from Movie News https://ift.tt/2uy0B1I
0 Comments